ICT lesson plan slides
പരമ്പരാഗതം ആയിട്ടുള്ള അധ്യാപന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന് ആയിരുന്നു ഈ രീതി. ഒരു വിധമുള്ള വിരക്തിയും അനുഭവിപ്പിക്കാതെ അവരെ കൂടുതൽ പഠനത്തിൽ ശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു ഐസിടി ഉപയോഗിച്ച് തയ്യാറാക്കിയത്. ഈ രീതി ഉപയോഗിച്ച് കൂടുതൽ കുട്ടികളെ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് കഴിഞ്ഞു.





Comments
Post a Comment