Online school teaching

ബി എഡ് പദ്ധതിയുടെ ഭാഗമായി നാലാം സെമസ്റ്റർ അധ്യാപക പരിശീലനത്തിനായി വിവിധ വിദ്യാലയങ്ങളിൽ പോകണമായിരുന്നു. എന്നാൽ covid 19 പശ്ചാത്തലത്തിൽ സ്കൂളിൽ പോയി പഠിപ്പിക്കാൻ കഴിയില്ലായിരുന്നു അതിനാൽ ഓൺലൈൻ വഴിയാണ് കുട്ടികളെ പഠിപ്പിച്ചത്. കൊട്ടാരക്കരയിൽ  st.mary'sസ്കൂളിലെ കുട്ടികളെ പഠിപ്പിക്കാൻ ആയിരുന്നു എനിക്ക് ലഭിച്ചത്. ഗൂഗിൾ മീറ്റ് വഴിയാണ് പഠിപ്പിച്ചത്. ബന്ധപ്പെട്ട അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എന്നെയും ഉൾപ്പെടുത്തുകയും ചെയ്തു .

















27/ 1/ 2021മുതൽ 13/2 /2021 വരെ  ക്ലാസെടുത്തു.

Comments

Popular posts from this blog

Cognitive map

Life skills workshop