Peer teaching
വീട് പാഠ്യപദ്ധതിയുടെ ഭാഗമായി നാലാം സെമസ്റ്റർ അധ്യാപക പരിശീലനത്തിന് ബിഎഡ്ഭാഗമായി സുഹൃത്തുക്കളെ തന്നെ പഠിപ്പിക്കുമായിരുന്നു. ഇതിനായി അദ്ധ്യാപകർ ഞങ്ങൾക്ക് അഞ്ചുപേരടങ്ങുന്ന 10 ഗ്രൂപ്പായി തിരിച്ച് പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് . ഈ ഗ്രൂപ്പിൽ എല്ലാ അധ്യാപകരേയും അംഗങ്ങളാക്കി . ഗ്രൂപ്പിൽ ഓരോ ദിവസത്തെയും ടൈംടേബിൾ നൽകിയിരുന്നു . രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് ശേഷം 6 മണി മുതൽ 8 30 വരെയും ആയിരുന്ന രണ്ടു ഭാഗങ്ങളാണ് നടത്തിയത്. സുഹൃത്തിനെ പഠിപ്പിക്കുകയും വിദ്യാർത്ഥികൾ ആയിരിക്കും ചെയ്തതിനാൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നതിനും നമ്മുടെ തെറ്റുകൾ നമുക്ക് ബോധ്യപ്പെടുത്തുന്നതിനും .







Comments
Post a Comment